ചിത്രം: മുദ്ര
ആലാപനം: ജി. വേണുഗോപാല്‍
പുതുമഴയായ് പൊഴിയാം മധുമയമായ് ഞാന്‍ പാടാം
കടവിലെ കിളികള്‍ തന്‍ കനവിലെ മോഹമായ്
പുഴയിലെ ഒളങ്ങള്‍ തേടും
(പുതു)
താളം മാറി ഓണ കാലം പോയി
വേലക്കാവില്‍ വര്‍ണ കോലം മാറി
തീരം തേടി അന്തികാറ്റും പോയി
കൂട്ടിന്നായ് കൂടാരം മാത്രം
ഉള്‍കുടന്നയിതില്‍ ആത്മനൊമ്പരമിതേറ്റു
ഞാനിന്നു പാടാം (ഉള്‍)
(പുതു)
കന്നികൊമ്പില്‍ പൊന്നോല തൈ തൊട്ടു
ഓടക്കാറ്റില്‍ മേഘത്തൂവല്‍ വീണു
ആനന്ദത്തില്‍ പൂരക്കാലം പോയി
ക്കൂട്ടിന്നായ് കൂടാരം മാത്രം
വെണ്ണിലാവിളി മന്ത്രവേണുവിലൊരു ഈണമായിന്നു മാറാം (വെണ്ണി)
(പുതു)
Tuesday, July 18, 2006
Subscribe to:
Post Comments (Atom)
7 comments:
hai Noushad...
you have got a very beautiful page.
I had been searching for the lyrics of the song for a very long time .With the help of your blog now I have the lyrics.Thanks a lot...
allthe best
Hi : ) Great page, but as you know I only speak english. But I know this page will be great.
Awesome posts! I have no clue what you wrote, I can't read chinese or spanish or anything, but awesome job!
I have lost the ability to decern fantasy from reality, so the closer I stare, the more the words draw me in.
As the hours and days pass, I believe more and more, through swollen and tear-filled eyes, that there is an answer that I can decern from sheer concentration alone.
Opthomologically yours,
GC
Thank you for the praises you are showering upon me
I can speak spanish, english and italian, but I can`t understand this language. But I would really like to learn. Could you please translate me this song into english? I'd be grateful.
(Oh, and cool picture below!)
its good Noushad
Post a Comment